tag:blogger.com,1999:blog-881734870388787993.post3995628174978145044..comments2023-05-13T06:30:24.593-07:00Comments on !Manu smrithikal മനു സ്മൃതികള്‍.!: പ്രിയേ, വെറും പ്രണയമാണിത് ..Manu Nellaya / മനു നെല്ലായ.http://www.blogger.com/profile/01988910175267110813noreply@blogger.comBlogger23125tag:blogger.com,1999:blog-881734870388787993.post-80137444931689645852014-02-26T21:43:11.464-08:002014-02-26T21:43:11.464-08:00pranayame..nee thakartherinjath ende hridhayamayir...pranayame..nee thakartherinjath ende hridhayamayirunu..athinullil nee mathramaayirunenn nee arinjilla...nee ninne thanneyaan konnerinjath..ninniloode enneyum..Anonymousnoreply@blogger.comtag:blogger.com,1999:blog-881734870388787993.post-88133651999069775032013-05-02T21:25:45.675-07:002013-05-02T21:25:45.675-07:00പ്രണയത്തിന്റെ നോവ് അതെന്നെ തൊട്ടും തലോടിയും ഉറക്ക...പ്രണയത്തിന്റെ നോവ് അതെന്നെ തൊട്ടും തലോടിയും ഉറക്കുന്നു ഉണര്‍ത്തുന്നു..എന്നെ വീണ്ടും വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു
വീണ്ടും വീണ്ടും വിട്ടെറിഞ്ഞ് പോയതിന് കഥ പറയുന്നുAnonymoushttps://www.blogger.com/profile/06609330643102830717noreply@blogger.comtag:blogger.com,1999:blog-881734870388787993.post-40679883115604920262012-08-26T02:13:13.900-07:002012-08-26T02:13:13.900-07:00verum pranayamaanith.verum pranayamaanith.സൗമ്യ https://www.blogger.com/profile/04279765926668030419noreply@blogger.comtag:blogger.com,1999:blog-881734870388787993.post-4978720484593125712012-06-11T09:08:50.613-07:002012-06-11T09:08:50.613-07:00പ്രിയാ, വെറും പ്രണയമല്ലിത് ..
നിസ്സംഗതക്ക് മേല്‍ സ...പ്രിയാ, വെറും പ്രണയമല്ലിത് ..
നിസ്സംഗതക്ക് മേല്‍ സ്വപ്നങ്ങളുടെ
നീലക്കടമ്പുകള്‍ പൂവിട്ട വസന്തരാവുകള്‍
നിന്റെ നിശ്വാസത്തിന് ഊഷ്മളതയേറ്റ്
മരവിച്ച താഴ്വരകള്‍ തളിരണിയട്ടെ ..
എന്റെ ആകാശവും, ഭൂമിയും തരളമാവട്ടെ..
അറിയുക, പ്രിയാ.. വെറും പ്രണയമല്ലിത് ...
നിന്നിലൂടെ എനിക്കും നിനക്കും പുനര്‍ജനി!!അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-881734870388787993.post-32639436915325092892011-11-02T21:33:42.480-07:002011-11-02T21:33:42.480-07:00"ഈ രാവ് പുലരുന്നത് മൃതിയിലേക്കായിരുന്നെങ്കില..."ഈ രാവ് പുലരുന്നത് മൃതിയിലേക്കായിരുന്നെങ്കില്‍
നിന്നെ ഞാന്‍ പ്രണയിക്കുമായിരുന്നില്ല.. "
ഒരു രാവിന്റെ ആയുസ്സ് മാത്രമേ തന്റെ പ്രണയത്തിനുള്ളൂ എന്നറിഞ്ഞിട്ടും
മഞ്ഞുതുള്ളിയ്ക്ക് പവിഴമല്ലിയെ പ്രണയിക്കാതിരിക്കാന്‍ കഴിഞ്ഞില്ല!
'ഈ മൃതിയുടെ മരവിച്ച പുലരിയിലും നിന്നെ ഞാന്‍ പ്രണയിക്കുന്നു'-എന്നല്ലേ പറയേണ്ടത്?!
സ്നേഹപൂര്‍വ്വം അവന്തികഅവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-881734870388787993.post-7286303901562622022011-10-17T09:04:48.220-07:002011-10-17T09:04:48.220-07:00നിന്റെ പതിഞ്ഞ
നിശ്വാസത്തിന്റെ ഉഷ്ണമേറ്റ്
ആഴിയും ,...നിന്റെ പതിഞ്ഞ
നിശ്വാസത്തിന്റെ ഉഷ്ണമേറ്റ്
ആഴിയും ,ആകാശവും
ഇനിയും ഉണരരുത് .
ഓര്‍ക്കുക പ്രിയേ ,
വെറും പ്രണയമാണിത്.....gulnaarhttps://www.blogger.com/profile/01349174518560713267noreply@blogger.comtag:blogger.com,1999:blog-881734870388787993.post-70689499762282121122011-10-16T04:48:18.198-07:002011-10-16T04:48:18.198-07:00അരുത് പ്രിയേ ,
ഇനിയും ഒരിറ്റു മിഴി നീര് ,
വെറും പ...അരുത് പ്രിയേ ,
ഇനിയും ഒരിറ്റു മിഴി നീര് ,
വെറും പ്രണയമാണിത്.
like it manu.... aasamsakal;...Divya.Mhttps://www.blogger.com/profile/00045683924024760495noreply@blogger.comtag:blogger.com,1999:blog-881734870388787993.post-38320854055834244312011-10-16T01:31:22.253-07:002011-10-16T01:31:22.253-07:00nalla varikal...ishttamaayi kavitha....nalla varikal...ishttamaayi kavitha....Shiva nandha.https://www.blogger.com/profile/08238070868919557022noreply@blogger.comtag:blogger.com,1999:blog-881734870388787993.post-43767986748554378212011-10-16T01:31:00.648-07:002011-10-16T01:31:00.648-07:00നിദ്രകള്‍ക്കു മേല്‍
കാര്‍ വര്‍ണ്ണം പെയ്തു തീര്‍ത്...നിദ്രകള്‍ക്കു മേല്‍
കാര്‍ വര്‍ണ്ണം പെയ്തു തീര്‍ത്ത
തുലാവര്‍ഷ രാവുകള്‍ .,
സ്വപ്നം ക്ഷയിച്ച രാത്രി.Shiva nandha.https://www.blogger.com/profile/08238070868919557022noreply@blogger.comtag:blogger.com,1999:blog-881734870388787993.post-39856921086689985062011-10-09T23:16:47.056-07:002011-10-09T23:16:47.056-07:00ishtamaayi kavitha.... asamsakal..ishtamaayi kavitha.... asamsakal..Angel...https://www.blogger.com/profile/03336892881695231292noreply@blogger.comtag:blogger.com,1999:blog-881734870388787993.post-53334412363890516802011-10-09T23:06:29.509-07:002011-10-09T23:06:29.509-07:00നിന്റെ പതിഞ്ഞ
നിശ്വാസത്തിന്റെ ഉഷ്ണമേറ്റ്
ആഴിയും...നിന്റെ പതിഞ്ഞ
നിശ്വാസത്തിന്റെ ഉഷ്ണമേറ്റ്
ആഴിയും ,ആകാശവും
ഇനിയും ഉണരരുത് .
ഓര്‍ക്കുക പ്രിയേ ,
വെറും പ്രണയമാണിത്.मालविका वर्म्मा - maalu'shttps://www.blogger.com/profile/02871903985943218291noreply@blogger.comtag:blogger.com,1999:blog-881734870388787993.post-13523793122693080172011-10-08T04:36:47.366-07:002011-10-08T04:36:47.366-07:00verum pranayam.verum pranayam.Arifa Beegam.https://www.blogger.com/profile/16106174102724875430noreply@blogger.comtag:blogger.com,1999:blog-881734870388787993.post-66887095255393418652011-10-02T05:56:23.687-07:002011-10-02T05:56:23.687-07:00മനൂ,വെറും പ്രണയമാണിത് ..??മനൂ,വെറും പ്രണയമാണിത് ..??Kavya ranjitha.https://www.blogger.com/profile/06591143740244007087noreply@blogger.comtag:blogger.com,1999:blog-881734870388787993.post-76836605964430697072011-10-02T05:54:40.965-07:002011-10-02T05:54:40.965-07:00മനൂ...., വെറും പ്രണയമാണിത്. ?മനൂ...., വെറും പ്രണയമാണിത്. ?Kavya ranjitha.https://www.blogger.com/profile/06591143740244007087noreply@blogger.comtag:blogger.com,1999:blog-881734870388787993.post-74939476497842891082011-10-01T23:19:05.385-07:002011-10-01T23:19:05.385-07:00nalla kavitha....... aasamsakal...nalla kavitha....... aasamsakal...ഋതു യാമിനി.https://www.blogger.com/profile/14999310356313452785noreply@blogger.comtag:blogger.com,1999:blog-881734870388787993.post-69134619131087297432011-10-01T04:32:34.408-07:002011-10-01T04:32:34.408-07:00വികാരങ്ങള്‍ ഇനിയും
നങ്കൂരമിടുമ്പോള്‍
സ്വപ്നങ്ങളു...വികാരങ്ങള്‍ ഇനിയും
നങ്കൂരമിടുമ്പോള്‍
സ്വപ്നങ്ങളുടെ പായ് മരം
ഇനിയെന്തിനു ?ഒരു മഞ്ഞു തുള്ളിയില്‍ ...https://www.blogger.com/profile/03615502293678453153noreply@blogger.comtag:blogger.com,1999:blog-881734870388787993.post-90839459729818637252011-10-01T03:43:04.852-07:002011-10-01T03:43:04.852-07:00വിദൂര ജനല്‍ കാഴ്ചകളുടെ
വേദനയില്‍ ആണ്ടു പോയ
നിഴല്‍...വിദൂര ജനല്‍ കാഴ്ചകളുടെ
വേദനയില്‍ ആണ്ടു പോയ
നിഴല്‍ പാടുകള്‍.
വികാരങ്ങള്‍ ഇനിയും
നങ്കൂരമിടുമ്പോള്‍
സ്വപ്നങ്ങളുടെ പായ് മരം
ഇനിയെന്തിനു ?K. Manoj kumar.https://www.blogger.com/profile/09919923741964727794noreply@blogger.comtag:blogger.com,1999:blog-881734870388787993.post-58513102760245898222011-07-03T00:12:07.980-07:002011-07-03T00:12:07.980-07:00@റിയാസ്.... കാലമിനിയുമെത്ര അല്ലേ ഡാ....നന്ദി വായനക...@റിയാസ്.... കാലമിനിയുമെത്ര അല്ലേ ഡാ....നന്ദി വായനക്കും...വാക്കുകകള്‍ക്കും....

@ മിനി.. നന്ദി...അഭിപ്രായത്തിനും... ;)

--Manu Nellaya / മനു നെല്ലായ.https://www.blogger.com/profile/01988910175267110813noreply@blogger.comtag:blogger.com,1999:blog-881734870388787993.post-25933389214999294462011-07-02T07:56:34.158-07:002011-07-02T07:56:34.158-07:00അരുത് പ്രിയേ ,
ഇനിയും ഒരിറ്റു മിഴി നീര് ,
വെറും പ...അരുത് പ്രിയേ ,
ഇനിയും ഒരിറ്റു മിഴി നീര് ,
വെറും പ്രണയമാണിത്.

--നന്നായിരിക്കുന്നു...Anonymousnoreply@blogger.comtag:blogger.com,1999:blog-881734870388787993.post-57966528011964107292011-06-28T23:50:26.365-07:002011-06-28T23:50:26.365-07:00"നിന്റെ പതിഞ്ഞ
നിശ്വാസത്തിന്റെ ഉഷ്ണമേറ്റ്
..."നിന്റെ പതിഞ്ഞ
നിശ്വാസത്തിന്റെ ഉഷ്ണമേറ്റ്
ആഴിയും ,ആകാശവും
ഇനിയും ഉണരരുത് .
ഓര്‍ക്കുക പ്രിയേ ,
വെറും പ്രണയമാണിത് "- പ്രേയസിയുടെ പതിഞ്ഞ ആ ചുടു നിശ്വാസമേറ്റപ്പോള്‍ തോന്നിയത് പ്രണയമോ,ത്രിഷ്ണയോ ആലോസരമോ നേര് തിരിച്ചറിയാനാവാതെ കാലമെത്ര പോയി .... the sighs of lover ... really a mysterious symbol...Riyashttps://www.blogger.com/profile/01931966787166954046noreply@blogger.comtag:blogger.com,1999:blog-881734870388787993.post-42058150867572459582011-06-17T07:29:50.794-07:002011-06-17T07:29:50.794-07:00nadhi ..... bilaal.....and കണ്ണുകള്‍ ....nadhi ..... bilaal.....and കണ്ണുകള്‍ ....Manu Nellaya / മനു നെല്ലായ.https://www.blogger.com/profile/01988910175267110813noreply@blogger.comtag:blogger.com,1999:blog-881734870388787993.post-72186399874468099152011-06-17T02:30:51.795-07:002011-06-17T02:30:51.795-07:00swarna ila nalki vaakkinal muriyuuna chankine thu...swarna ila nalki vaakkinal muriyuuna chankine thurannu vittude?BILAL IBN SHARAFhttps://www.blogger.com/profile/10874424715037252164noreply@blogger.comtag:blogger.com,1999:blog-881734870388787993.post-5141355843804353502009-10-09T11:05:16.635-07:002009-10-09T11:05:16.635-07:00നന്നായി...തീവ്രത ഉണ്ട് വരികള്‍ക്ക്
മനൂ,
വെറുതെയെന...നന്നായി...തീവ്രത ഉണ്ട് വരികള്‍ക്ക്

മനൂ,
വെറുതെയെന്ന്
പറഞ്ഞൊഴിയുമ്പോഴും
ഇനിയും നോവിക്കട്ടെ
ചതാവരി മുള്ളുകള്കണ്ണുകള്https://www.blogger.com/profile/13395875457508307915noreply@blogger.com