tag:blogger.com,1999:blog-881734870388787993.post1099957017912476839..comments2023-05-13T06:30:24.593-07:00Comments on !Manu smrithikal മനു സ്മൃതികള്‍.!: ട്രാഫിക്കില്‍ തെളിയുന്നത്..Manu Nellaya / മനു നെല്ലായ.http://www.blogger.com/profile/01988910175267110813noreply@blogger.comBlogger32125tag:blogger.com,1999:blog-881734870388787993.post-72700834785107314532013-05-28T06:45:42.399-07:002013-05-28T06:45:42.399-07:00Good one...Good one...പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-881734870388787993.post-30613179389330280182012-10-26T23:56:28.686-07:002012-10-26T23:56:28.686-07:00മിഴികളില്‍ പരസ്പരം
അഭയം തിരയുന്നു.,
വീണ്ടും ഓര്...മിഴികളില്‍ പരസ്പരം
അഭയം തിരയുന്നു.,
വീണ്ടും ഓര്‍ക്കുന്നു-
ഞെട്ടിയുണര്‍ന്ന
പുലരിയില്‍
മരിച്ചു പോയ പ്രണയത്തെ..
Nice lines..sudhasatheeshhttps://www.blogger.com/profile/00884060719039432183noreply@blogger.comtag:blogger.com,1999:blog-881734870388787993.post-43237281321585605632012-09-10T22:39:17.344-07:002012-09-10T22:39:17.344-07:00നല്ല ഉപമ! ജീവിതത്തിന്റെ വീഥികളില്‍ എല്ലാ വിളക്കുക...നല്ല ഉപമ! ജീവിതത്തിന്റെ വീഥികളില്‍ എല്ലാ വിളക്കുകളും ശരിയായ വഴികള്‍ തന്നെ കാട്ടിത്തരട്ടെ എന്നാശംസിയ്ക്കുന്നു...Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-881734870388787993.post-9215437840544329552012-09-10T14:26:06.944-07:002012-09-10T14:26:06.944-07:00നല്ല വരികള്‍!!നല്ല വരികള്‍!!Shaheer Kunhappa.K.Uhttps://www.blogger.com/profile/17780712074576038866noreply@blogger.comtag:blogger.com,1999:blog-881734870388787993.post-57281043391308626552012-09-10T10:46:02.836-07:002012-09-10T10:46:02.836-07:00ട്രാഫിക് ലൈറ്റ് വെളിച്ചത്തില്‍ ജീവിതത്തെ കാണാന്‍ ...ട്രാഫിക് ലൈറ്റ് വെളിച്ചത്തില്‍ ജീവിതത്തെ കാണാന്‍ ഉള്ള ശ്രമം മനോഹരമായി. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-881734870388787993.post-17959349773508714132012-06-25T10:46:56.463-07:002012-06-25T10:46:56.463-07:00കണ്ടെത്താന്‍ ഒരുപാടു വൈകി.ഈ സിഗ്നലുകള്‍ ജിവിതത്തിന...കണ്ടെത്താന്‍ ഒരുപാടു വൈകി.ഈ സിഗ്നലുകള്‍ ജിവിതത്തിന്റെ നേര്‍ക്കാഴ്ച.
നന്നായി ഇഷ്ടപ്പെട്ടു.ആശംസകളോടെ.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-881734870388787993.post-63121733685423293102012-06-17T02:40:50.273-07:002012-06-17T02:40:50.273-07:00സ്വപ്നങ്ങളില്‍ തുളവീണ
ഉടലുമായി ,
നോവുകളുടെ ഭാണ്ഡവ...സ്വപ്നങ്ങളില്‍ തുളവീണ
ഉടലുമായി ,
നോവുകളുടെ ഭാണ്ഡവും
പേറി
എന്നത്തേയും പോലെ
ഇന്നും
പലരും യാത്രകള്‍ .......

I am impressed. Keep writing. You are very talented. Congrats.Geetha Munnurcodehttps://www.blogger.com/profile/01268072634849510707noreply@blogger.comtag:blogger.com,1999:blog-881734870388787993.post-33480790961948151982012-06-06T10:27:21.823-07:002012-06-06T10:27:21.823-07:00മറ്റുള്ളവരുടെ വേഗങ്ങള്‍ക്കിടയില്‍
ഇഴഞ്ഞുനീങ്ങാന്‍ ...മറ്റുള്ളവരുടെ വേഗങ്ങള്‍ക്കിടയില്‍
ഇഴഞ്ഞുനീങ്ങാന്‍ വിധിക്കപ്പെടുമ്പോള്‍
അടയാള വെളിച്ചങ്ങള്‍ക്കായി
കാത്തു കിടക്കേണ്ടിവരുമ്പോള്‍
ഇരച്ചുപെയ്യുന്ന മഴയുടെ
തായമ്പകപ്പെരുക്കങ്ങളെണ്ണി
വഴിയരുകില്‍ പെട്ടുകിടക്കേണ്ടിവരുമ്പോള്‍
കനവില്‍ വന്നു പൂവിറുത്തവര്‍ക്കായി
പൂക്കാതെ നിന്നു തളരുമ്പോള്‍
സ്വപ്നങ്ങള്‍ക്കു ചിറകുമുളക്കുന്നു.
പറക്കുന്ന വേഗങ്ങളുള്ള
അടയാളവെളിച്ചങ്ങളില്ലാത്ത
മഴകനക്കാത്ത വെയില് തിളക്കാത്ത
നമ്മള് നിശ്ചയിക്കുന്ന ഒരു ജീവിതം.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-881734870388787993.post-15481697430162049422012-05-05T04:47:07.952-07:002012-05-05T04:47:07.952-07:00Dear Poet, a great poem by a great poet, dear u sk...Dear Poet, a great poem by a great poet, dear u sketched the real life only, and it became a poem sure a masterpiece, kaviyude vedanayokkoppam vedanikkunnu, hridayathil oru nombaram,

great, again v r waiting dear, sure u can, edakkithupole mounathinte valmeekam matti purathu varuka

snehathode,M C Sheelahttps://www.blogger.com/profile/15580836284016637965noreply@blogger.comtag:blogger.com,1999:blog-881734870388787993.post-11220284453645493442012-04-29T14:42:01.296-07:002012-04-29T14:42:01.296-07:00ഒരു നാലും കൂടിയ ജങ്ങ്ഷനില്‍
ജീവിതഭാണ്ഡവും പേറി
നിറ...ഒരു നാലും കൂടിയ ജങ്ങ്ഷനില്‍
ജീവിതഭാണ്ഡവും പേറി
നിറങ്ങളുടെ അനുമതിയ്ക്കും
വിലക്കിനുമിടയിലെ ജീവിതം ....
നമ്മള് ആരുമല്ല
നമ്മുടെ പേരുകളോ
നോവ് , പ്രതീക്ഷ , ദുഃഖം ,സുഖം ......
വര്‍ത്തമാനത്തിലെ കൂടിച്ചേരലിലും
സീബ്രാവരയുടെ അച്ചടക്കങ്ങളിലും
നമ്മള് ഒന്നാണ് ...
ശേഷം പിരിയുന്ന വഴികളില്‍നിന്നും
ആരും തിരിഞ്ഞു ഭൂതത്തിലേയ്ക്ക് നോക്കാറില്ല ....
ട്രാഫിക് ... ഒരു തുറസ്സായ ജീവിതസത്രമാണ്,
നിറങ്ങളുടെ അനുമതിയ്ക്കും
വിലക്കിനുമിടയിലെ ജീവിതം ....
മനുവിന്റെ കവിതയിലൂടെ
മനുവിന്റെതായ ഒരു ട്രാഫിക് സിനിമ കണ്ടു,
ദര്‍ശനം വേണം എല്ലാത്തിലും
ഇവിടെ കവി അത് പൂര്‍ണ്ണമായി ഉപയോഗിച്ചിരിയ്ക്കുന്നു.
ഇഷ്ടമായ കവിതയ്ക്ക് ഒന്നൊന്നര കോടി നന്ദി.rajesh shivahttp://rajeshshiva2008.blogspot.in/noreply@blogger.comtag:blogger.com,1999:blog-881734870388787993.post-90994088021189999822012-04-28T04:06:29.029-07:002012-04-28T04:06:29.029-07:00മനുവേട്ടാ,
ഒരുപാടൊരുപാട് ഇഷ്ട്ടായിട്ടോ ...
ആഗ്ര...മനുവേട്ടാ,
ഒരുപാടൊരുപാട് ഇഷ്ട്ടായിട്ടോ ...
ആഗ്രഹിച്ചപോലെ ഒരു കവിത വന്നതില്‍ സന്തോഷം.
ചുവപ്പ് ഒരു ഒടുക്കമാണ് ഒരു തുടക്കവും
ജീവിച്ചു തീര്‍ത്ത മറഞ്ഞ ഓര്‍മകളുടെ തേങ്ങലാണ് മഞ്ഞയുടെ പ്രകാശം.
ജീവിതത്തിന്റെ അര്ത്ഥസൂന്യതയും നിരാശയും മങ്ങലേല്പിക്കുന്നുണ്ട് പച്ചപ്പിനെ മേനികൊഴുപ്പിന്.
ആരും കൊതിക്കുന്ന വശ്യതയാണ് ചുവപ്പിന്റെ പ്രകാശത്തിന് അടുക്കുംതോറും മങ്ങുകയും അകലും തോറും തെളിയുകയും ചെയ്യുന്ന ഈ ചുവപ്പിന്റെ പ്രകാശം കണ്ണ് ചിമ്മുന്നതും കാത്ത് പച്ച ലൈറ്റിന്റെ വിരിമാറിലേക്ക് ഒരു എടുത്തുചാട്ടത്തിനു തെയ്യാരെടുത്ത് ജീവിത പാതകള്‍ വഴിമുട്ടി നില്കുന്ന ഇന്നിന്റെ പകല്‍വെളിച്ചത്തില്‍ 'ട്രാഫിക്കില്‍ തെളിയുന്നത്' ഒരു അന്ത്യവും ഒരു ആദ്യവുമാണ്. ആശംസകള്‍...

സ്വപ്നങ്ങളില്‍ തുളവീണ
ഉടലുമായി ,
നോവുകളുടെ ഭാണ്ഡവും
പേറി
എന്നത്തേയും പോലെ
ഇന്നും
പലരും യാത്രകള്‍ തുടരുന്നുണ്ട്.
എന്നാല്‍ ,
ട്രാഫിക് ലൈറ്റിന്റെ
ചുവന്ന വെളിച്ചം
കൈനീട്ടി തടയുന്നത്
ഏതു നിമിഷങ്ങളുടെ
മരണത്തിലെക്കാണ്?
മരണ മണത്തിന്റെ
പച്ച വിരിപ്പിന് ചൂടില്‍
ഒരു തുണ്ട് സ്വപ്നത്തില്‍
അണയുന്ന കവിത..
ഒറ്റപെടലിന്റെ
പാതാള ഗര്‍ത്തം..Muneerinny- ഇരുമ്പുഴിhttps://www.blogger.com/profile/17322250276782557383noreply@blogger.comtag:blogger.com,1999:blog-881734870388787993.post-49040593928836334482012-04-27T08:56:17.692-07:002012-04-27T08:56:17.692-07:00ചുവപ്പ് ചിന്തിയ ട്രാഫിക്കില്‍
യാത്ര തുടരുന്നു..
മി...ചുവപ്പ് ചിന്തിയ ട്രാഫിക്കില്‍
യാത്ര തുടരുന്നു..
മിഴികളില്‍ പരസ്പരം
അഭയം തിരയുന്നു.,
വീണ്ടും ഓര്‍ക്കുന്നു-
ഞെട്ടിയുണര്‍ന്ന
പുലരിയില്‍
മരിച്ചു പോയ പ്രണയത്തെ..M.K.KHAREEMhttps://www.blogger.com/profile/15256810448490483232noreply@blogger.comtag:blogger.com,1999:blog-881734870388787993.post-16329273967338090742012-04-25T21:06:09.579-07:002012-04-25T21:06:09.579-07:00നല്ല വരികള്‍ , all d best !!നല്ല വരികള്‍ , all d best !!cini johttps://www.blogger.com/profile/13968663109519927773noreply@blogger.comtag:blogger.com,1999:blog-881734870388787993.post-41046693903734051822012-04-25T02:06:11.911-07:002012-04-25T02:06:11.911-07:00വരികളോരോന്നും ആസ്വദിച്ചു വായിച്ചു...പദങ്ങള്‍ കൊണ്...വരികളോരോന്നും ആസ്വദിച്ചു വായിച്ചു...പദങ്ങള്‍ കൊണ്ട് പോകുന്നത് അനുഭവിച്ച ജീവിത ട്രാഫിക്കിന്റെ കയ്പ്പുള്ള ഒരു ലോകത്തേക്ക്...
നന്നായി മനു കവിത....Arya.https://www.blogger.com/profile/11998876159353310889noreply@blogger.comtag:blogger.com,1999:blog-881734870388787993.post-87856012218643467172012-04-25T00:15:15.476-07:002012-04-25T00:15:15.476-07:00മനൂ..കവിത ഇഷ്ടമായി..
ട്രാഫിക് ഉണരുന്നു
തുടരുന്ന ന...മനൂ..കവിത ഇഷ്ടമായി..
ട്രാഫിക് ഉണരുന്നു
തുടരുന്ന നാടകങ്ങളില്‍
അര്‍ത്ഥ രാഹിത്യങ്ങള്‍
വീണ്ടും ചൂളം വിളിക്കുന്നു..
കൌതുകത്തിന്റെ ചില്ലയില്‍
ലോകം
ഒരു കുഞ്ഞിനെ പോലെ
ചേക്കേറുന്നു...Anonymousnoreply@blogger.comtag:blogger.com,1999:blog-881734870388787993.post-30029205101508530662012-04-25T00:06:01.066-07:002012-04-25T00:06:01.066-07:00This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-881734870388787993.post-86003155114771240412012-04-24T23:54:16.721-07:002012-04-24T23:54:16.721-07:00രോഗം..വരാന്ത,,,ആശുപത്രി..
വിശപ്പ് മൂളുന്ന ഈച്ചകള്‍...രോഗം..വരാന്ത,,,ആശുപത്രി..
വിശപ്പ് മൂളുന്ന ഈച്ചകള്‍..
മരണ മണത്തിന്റെ
പച്ച വിരിപ്പിന് ചൂടില്‍
ഒരു തുണ്ട് സ്വപ്നത്തില്‍
അണയുന്ന കവിത..

Awesome Write Manu Nellaya....

Congrats....Nayana.Chttps://www.blogger.com/profile/17190976689877477522noreply@blogger.comtag:blogger.com,1999:blog-881734870388787993.post-13271953014510699012012-04-24T07:34:46.181-07:002012-04-24T07:34:46.181-07:00പ്രണയ മൂര്ച്ഛയുടെ
തിരക്കുള്ള
നിരത്തുകളില്‍ ,
വഴി...പ്രണയ മൂര്ച്ഛയുടെ
തിരക്കുള്ള
നിരത്തുകളില്‍ ,
വഴി വെളിച്ചം
കെടാറെയില്ല..
good concept.....ഋതു യാമിനി.https://www.blogger.com/profile/14999310356313452785noreply@blogger.comtag:blogger.com,1999:blog-881734870388787993.post-54007043938642574402012-04-24T06:44:52.295-07:002012-04-24T06:44:52.295-07:00വഴിവിളക്കിന്റെ കാലില്‍ നിന്നും
മഞ്ഞ വെളിച്ചം
മോന...വഴിവിളക്കിന്റെ കാലില്‍ നിന്നും
മഞ്ഞ വെളിച്ചം
മോന്തി
ഇടക്കൊരു ബ്രേക്ക് ..,
നിസ്സന്ഗതയുടെ സീബ്ര വരകള്‍..

great..! like it.. asamsakal...मालविका वर्म्मा - maalu'shttps://www.blogger.com/profile/02871903985943218291noreply@blogger.comtag:blogger.com,1999:blog-881734870388787993.post-51363238200215309372012-04-23T10:28:29.945-07:002012-04-23T10:28:29.945-07:00നല്ല വരികള്നല്ല വരികള്‍Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-881734870388787993.post-52177866439976479612012-04-23T10:05:42.429-07:002012-04-23T10:05:42.429-07:00ഏതു വരികള്‍ നല്ലതെന്നു പറയും??? മനസ്സില്‍ തട്ടി......ഏതു വരികള്‍ നല്ലതെന്നു പറയും??? മനസ്സില്‍ തട്ടി...ഹൃദയത്തില്‍ പോറി....

ഒരുപാടിഷ്ട്ടമായി.... കൂടുതല്‍ എന്താ പറയുക..... :):):)പിങ്കിhttps://www.blogger.com/profile/12603280819474405591noreply@blogger.comtag:blogger.com,1999:blog-881734870388787993.post-5008187934345672422012-04-23T07:33:04.467-07:002012-04-23T07:33:04.467-07:00മനൂ... ഉഷാർ... നാളുകൾക്ക് ശേഷം ഉള്ളിൽ തട്ടുന്ന വരി...മനൂ... ഉഷാർ... നാളുകൾക്ക് ശേഷം ഉള്ളിൽ തട്ടുന്ന വരികളുമായി വീണ്ടും...
ചില അക്ഷരപിശകുകൾ ... തിരുത്തിയാൽ നന്നായേനെപാച്ചുhttps://www.blogger.com/profile/16207667872821599153noreply@blogger.comtag:blogger.com,1999:blog-881734870388787993.post-54425771234548235942012-04-23T07:20:48.837-07:002012-04-23T07:20:48.837-07:00ഒരുപാടിഷ്ട്ടമായി.... ഈ ''ജീവിത ട്രാഫിക് ജ...ഒരുപാടിഷ്ട്ടമായി.... ഈ ''ജീവിത ട്രാഫിക് ജാമിലെ '' കാവ്യ ചിന്തയെ...

ആശംസകള്‍..Harsha . G.khttps://www.blogger.com/profile/03178907933776944751noreply@blogger.comtag:blogger.com,1999:blog-881734870388787993.post-26255790425268551062012-04-23T06:49:02.193-07:002012-04-23T06:49:02.193-07:00പ്രതീക്ഷിച്ച ഒരു കവിത!! ശക്തമായ വരികളോടെ...
കൊള്ള...പ്രതീക്ഷിച്ച ഒരു കവിത!! ശക്തമായ വരികളോടെ...
കൊള്ളാം ഭായ്... ഇടക്കൊന്നു ''ബ്രേക്കിട്ടു'' വായിക്കുമ്പോള്‍ കിടിലം!!
അപ്പൊ ഒക്കെ... വണ്ടി എടുക്കട്ടെ... പച്ച വെളിച്ചം ''കത്തി....''

ആശംസകള്‍...
:DK. Manoj kumar.https://www.blogger.com/profile/09919923741964727794noreply@blogger.comtag:blogger.com,1999:blog-881734870388787993.post-45906648125323368022012-04-22T22:48:24.022-07:002012-04-22T22:48:24.022-07:00എന്തായാലും ജീവിത ചക്രം തിരിയുമ്പോള്‍ ...എല്ലാം വീണ...എന്തായാലും ജീവിത ചക്രം തിരിയുമ്പോള്‍ ...എല്ലാം വീണ്ടും വീണ്ടും ആവര്‍ത്തിക്കുമല്ലോ ....
മരണത്തിന്റെ കറുത്ത ദൂതന് കാത്തിരിക്കട്ടെ .....
എങ്കിലും അടുത്ത പിറവിക്കായ് കാത്തിരിക്കാം നമുക്ക് .....
കവിതയ്ക്ക് ആശംസകള്‍ മനുവേട്ടാ ........vijin manjerihttps://www.blogger.com/profile/13344735725238683385noreply@blogger.com