----------------------------
കാലം,
ഒരു ശൂന്യ ഗര്‍ത്തത്തിന്റെ
ദൂര വേഗങ്ങളില്‍
കൊള്ളിയാന്‍ മിന്നുമ്പോള്‍
ഞാന്‍
ജനിയാണ്.,
മൃതിയാണ്.,
രതിയുമാണ്.
ഈ നിമിഷം,
പാതിയടഞ്ഞ
നിന്‍റെ മിഴികളില്‍,
ചൊടികളില്‍., മുലകളില്‍..
അരക്കെട്ടിലെ തീ നാളങ്ങളില്‍.,
ഞാനെന്‍റെ യൌവനം
കുടഞ്ഞിടും നേരം
നീയെനിക്ക് പ്രണയമാണ്.
പ്രാണനും.
--------------------------
oru western content manakkunnu....
ReplyDelete...നിന്‍റെ മിഴികളില്‍,
ReplyDeleteചൊടികളില്‍., മുലകളില്‍..
അരക്കെട്ടിലെ തീ നാളങ്ങളില്‍.,
ഞാനെന്‍റെ യൌവനം
കുടഞ്ഞിടും നേരം
നീയെനിക്ക് പ്രണയമാണ്.
പ്രാണനും.
സ്ത്രീ പുരുഷന്മാര്‍ സ്നേഹപൂര്‍വ്വം"ഒന്നിക്കട്ടെ"!
ഹ്ര്തയപൂര്‍വ്വം സ്നേഹിക്കട്ടെ!
എല്ലാപ്രശ്നങ്ങളും തീരട്ടെ...!!!
അസ്സലായിട്ടുണ്ട്! ആശംസകള്‍!