Wednesday, January 9, 2013

നന്ദിതാ..,







-------------------------------------------

നന്ദിതാ,
ഋതുക്കള്‍ നമ്മില്‍
വിഷാദ ഗീതം
കുറിക്കുംമ്പോള്‍
ഇവിടെ
നിരാസങ്ങളുടെ
വയലറ്റ് പൂക്കള്‍
പൊഴിയുന്നു.

മഞ്ഞു പെയ്യുന്ന
രാത്രികളില്‍,
നക്ഷത്രങ്ങള്‍
നമ്മുടെ ജാതകത്തിന്
റീത്തു വെച്ചിരിക്കുന്നു.

നന്ദിതാ.,
പ്രണയം മണ്ണിട്ടു പോയ-
വിലാപങ്ങള്‍ക്ക്,
തീ പിടിക്കുന്ന
സ്വപ്നങ്ങള്‍ക്ക്,
നിന്നെ പോല്‍
ഞാനുമിവിടെ
കാവലിരിക്കുന്നു..
------------------------------------------

19 comments:

  1. പ്രണയം മണ്ണിട്ടു പോയ-
    വിലാപങ്ങള്‍ക്ക്,
    തീ പിടിക്കുന്ന
    സ്വപ്നങ്ങള്‍ക്ക്,
    നിന്നെ പോല്‍
    ഞാനുമിവിടെ
    കാവലിരിക്കുന്നു..

    ReplyDelete
  2. ഇവിടെ
    നിരാസങ്ങളുടെ
    വയലറ്റ് പൂക്കള്‍
    പൊഴിയുന്നു.

    ReplyDelete
  3. ഇവിടെ
    നിരാസങ്ങളുടെ
    വയലറ്റ് പൂക്കള്‍
    പൊഴിയുന്നു.

    ReplyDelete
  4. Nandhitha.;
    ninte
    vishaadha
    nayanangalil
    kaalam
    mayangunnu..

    ReplyDelete
  5. പ്രണയാതുരമായ ഓര്‍മ്മകള്‍
    മനസിനെന്നും ഉണര്‍വ്വ് പകരും..
    അതിലധിഷ്ടിതമായ ചിന്തകള്‍
    നമ്മെ സ്വപ്ന ലോകത്തേക്കാനയിയ്ക്കും..

    ReplyDelete
  6. നന്ദിതാ.,
    പ്രണയം മണ്ണിട്ടു പോയ-
    വിലാപങ്ങള്‍ക്ക്,
    തീ പിടിക്കുന്ന
    സ്വപ്നങ്ങള്‍ക്ക്,
    നിന്നെ പോല്‍
    ഞാനുമിവിടെ
    കാവലിരിക്കുന്നു..

    ReplyDelete
  7. ഞാനുമുണ്ട് അവള്‍ക്കു വേണ്ടി കാവലിരിക്കാന്‍ !
    കൊള്ളാം
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  8. നല്ല വരികള്‍...

    ReplyDelete
  9. "എന്റെ വസന്തം
    ഇലമൂടിയ കൊന്നമരങ്ങളില്‍ നിന്ന്
    തിരിച്ചു പോകുന്നു;
    വീണ്ടുമൊരു മീനമാസത്തിനായി കാത്തിരിക്കുന്നു..."(നന്ദിത)

    ReplyDelete
  10. നന്ദിതാ.,
    പ്രണയം മണ്ണിട്ടു പോയ-
    വിലാപങ്ങള്‍ക്ക്,
    തീ പിടിക്കുന്ന
    സ്വപ്നങ്ങള്‍ക്ക്,
    നിന്നെ പോല്‍
    ഞാനുമിവിടെ
    കാവലിരിക്കുന്നു..

    Good lines..

    ReplyDelete

  11. ''നന്ദിതാ.,
    പ്രണയം
    മണ്ണിട്ടു
    പോയ-
    വിലാപങ്ങള്‍ക്ക്,
    നിന്നെ പോല്‍
    ഞാനുമിവിടെ
    കാവലിരിക്കുന്നു..''

    ReplyDelete
  12. പ്രണയമൊക്കെ നിന്നിലൂടെ മരിച്ചുവെന്നു ഞാന്‍ കരുതി
    ഇല്ല പ്രണയത്തിനു മരണമില്ല .....
    നന്ദിത പുനര്‍ജനിച്ചു പ്രണയമായി ....
    മരണമില്ല അവള്‍ക്കിനി ,ജനനവും ......

    ReplyDelete
  13. Undeniably imagine that which you stated. Your favorite reason appeared to be
    at the net the easiest factor to be mindful of. I say to you, I definitely get annoyed while folks consider issues that they plainly don't recognise about. You controlled to hit the nail upon the top and defined out the whole thing without having side-effects , folks can take a signal. Will probably be again to get more. Thank you
    Also visit my blog vakantiehuisje

    ReplyDelete
  14. ഇന്നലെ പെയ്ത
    മഴയിലൂടെയാണ്
    ഞാന്‍ നടന്നു പോയത്.
    കലങ്ങിമറിയുന്ന
    വെള്ളത്തില്‍
    എന്റെ പാദസരങ്ങള്‍...
    ഒലിച്ചുപോയത്
    ഞാന്‍ അറിഞ്ഞതേയില്ല.

    ReplyDelete
  15. Nandhitha eeran Violet pookkalude pranayini...

    ReplyDelete
  16. വായനക്ക്, വാക്കുകള്‍ക്കു - നന്ദി .. സ്നേഹം ..

    ഹൃദയ പൂര്‍വ്വം ..

    ReplyDelete
  17. nalla etharam blogukal eniyum varatteyennu asamsikkunnu

    ReplyDelete
  18. മനു :ഇ വിടെ ഞാന്‍ ആദ്യമായാണ്‌ .നന്ദിത യുടെ കവിത വായിച്ചു എത്തിയതാണ് .നൊമ്പരമുണര്‍ത്തുന്ന വരികള്‍ ...

    ReplyDelete