Sunday, December 9, 2012




--------------------------------------

''മുറിഞ്ഞും, വീണും-
തളര്‍ന്നും ,തകര്‍ന്നും
തഴമ്പ് തീര്‍ക്കുന്നൊരു
മരവിപ്പ് .
കാലമാം
ഒഴുക്കിലറിയാം ;
കൈപിടിയില്‍
ഊര്‍ന്നു പോകുമേതു
പുല്കൊടിയും ..
ഒറ്റയൊറ്റക്കു
നാമെന്നും ,
പിന്നെ,
അതിഥിയായെത്തുമീ
ചെറു ചിരിയും .''


----------------------------------------

6 comments:

  1. haiku touching poems..
    Wishes..

    ReplyDelete
  2. വായനക്ക്, വാക്കുകള്‍ക്കു - നന്ദി .. സ്നേഹം ..

    ഹൃദയ പൂര്‍വ്വം ..

    ReplyDelete