-------------------------------------------
നന്ദിതാ,
ഋതുക്കള്‍ നമ്മില്‍
വിഷാദ ഗീതം
കുറിക്കുംമ്പോള്‍
ഇവിടെ
നിരാസങ്ങളുടെ
വയലറ്റ് പൂക്കള്‍
പൊഴിയുന്നു.
ഋതുക്കള്‍ നമ്മില്‍
വിഷാദ ഗീതം
കുറിക്കുംമ്പോള്‍
ഇവിടെ
നിരാസങ്ങളുടെ
വയലറ്റ് പൂക്കള്‍
പൊഴിയുന്നു.
മഞ്ഞു പെയ്യുന്ന
രാത്രികളില്‍,
നക്ഷത്രങ്ങള്‍
നമ്മുടെ ജാതകത്തിന്
റീത്തു വെച്ചിരിക്കുന്നു.
രാത്രികളില്‍,
നക്ഷത്രങ്ങള്‍
നമ്മുടെ ജാതകത്തിന്
റീത്തു വെച്ചിരിക്കുന്നു.
നന്ദിതാ.,
പ്രണയം മണ്ണിട്ടു പോയ-
വിലാപങ്ങള്‍ക്ക്,
തീ പിടിക്കുന്ന
സ്വപ്നങ്ങള്‍ക്ക്,
നിന്നെ പോല്‍
ഞാനുമിവിടെ
കാവലിരിക്കുന്നു..
പ്രണയം മണ്ണിട്ടു പോയ-
വിലാപങ്ങള്‍ക്ക്,
തീ പിടിക്കുന്ന
സ്വപ്നങ്ങള്‍ക്ക്,
നിന്നെ പോല്‍
ഞാനുമിവിടെ
കാവലിരിക്കുന്നു..
------------------------------------------
പ്രണയം മണ്ണിട്ടു പോയ-
ReplyDeleteവിലാപങ്ങള്‍ക്ക്,
തീ പിടിക്കുന്ന
സ്വപ്നങ്ങള്‍ക്ക്,
നിന്നെ പോല്‍
ഞാനുമിവിടെ
കാവലിരിക്കുന്നു..
ഇവിടെ
ReplyDeleteനിരാസങ്ങളുടെ
വയലറ്റ് പൂക്കള്‍
പൊഴിയുന്നു.
ഇവിടെ
ReplyDeleteനിരാസങ്ങളുടെ
വയലറ്റ് പൂക്കള്‍
പൊഴിയുന്നു.
Nandhitha.;
ReplyDeleteninte
vishaadha
nayanangalil
kaalam
mayangunnu..
പ്രണയാതുരമായ ഓര്‍മ്മകള്‍
ReplyDeleteമനസിനെന്നും ഉണര്‍വ്വ് പകരും..
അതിലധിഷ്ടിതമായ ചിന്തകള്‍
നമ്മെ സ്വപ്ന ലോകത്തേക്കാനയിയ്ക്കും..
നന്ദിതാ.,
ReplyDeleteപ്രണയം മണ്ണിട്ടു പോയ-
വിലാപങ്ങള്‍ക്ക്,
തീ പിടിക്കുന്ന
സ്വപ്നങ്ങള്‍ക്ക്,
നിന്നെ പോല്‍
ഞാനുമിവിടെ
കാവലിരിക്കുന്നു..
ഞാനുമുണ്ട് അവള്‍ക്കു വേണ്ടി കാവലിരിക്കാന്‍ !
ReplyDeleteകൊള്ളാം
ആശംസകളോടെ
അസ്രുസ്
നല്ല വരികള്‍...
ReplyDelete"എന്റെ വസന്തം
ReplyDeleteഇലമൂടിയ കൊന്നമരങ്ങളില്‍ നിന്ന്
തിരിച്ചു പോകുന്നു;
വീണ്ടുമൊരു മീനമാസത്തിനായി കാത്തിരിക്കുന്നു..."(നന്ദിത)
നന്ദിതാ.,
ReplyDeleteപ്രണയം മണ്ണിട്ടു പോയ-
വിലാപങ്ങള്‍ക്ക്,
തീ പിടിക്കുന്ന
സ്വപ്നങ്ങള്‍ക്ക്,
നിന്നെ പോല്‍
ഞാനുമിവിടെ
കാവലിരിക്കുന്നു..
Good lines..
ReplyDelete''നന്ദിതാ.,
പ്രണയം
മണ്ണിട്ടു
പോയ-
വിലാപങ്ങള്‍ക്ക്,
നിന്നെ പോല്‍
ഞാനുമിവിടെ
കാവലിരിക്കുന്നു..''
പ്രണയമൊക്കെ നിന്നിലൂടെ മരിച്ചുവെന്നു ഞാന്‍ കരുതി
ReplyDeleteഇല്ല പ്രണയത്തിനു മരണമില്ല .....
നന്ദിത പുനര്‍ജനിച്ചു പ്രണയമായി ....
മരണമില്ല അവള്‍ക്കിനി ,ജനനവും ......
Undeniably imagine that which you stated. Your favorite reason appeared to be
ReplyDeleteat the net the easiest factor to be mindful of. I say to you, I definitely get annoyed while folks consider issues that they plainly don't recognise about. You controlled to hit the nail upon the top and defined out the whole thing without having side-effects , folks can take a signal. Will probably be again to get more. Thank you
Also visit my blog vakantiehuisje
ഇന്നലെ പെയ്ത
ReplyDeleteമഴയിലൂടെയാണ്
ഞാന്‍ നടന്നു പോയത്.
കലങ്ങിമറിയുന്ന
വെള്ളത്തില്‍
എന്റെ പാദസരങ്ങള്‍...
ഒലിച്ചുപോയത്
ഞാന്‍ അറിഞ്ഞതേയില്ല.
Nandhithaa... : (
ReplyDeleteNandhitha eeran Violet pookkalude pranayini...
ReplyDeleteവായനക്ക്, വാക്കുകള്‍ക്കു - നന്ദി .. സ്നേഹം ..
ReplyDeleteഹൃദയ പൂര്‍വ്വം ..
nalla etharam blogukal eniyum varatteyennu asamsikkunnu
ReplyDeleteമനു :ഇ വിടെ ഞാന്‍ ആദ്യമായാണ് .നന്ദിത യുടെ കവിത വായിച്ചു എത്തിയതാണ് .നൊമ്പരമുണര്‍ത്തുന്ന വരികള്‍ ...
ReplyDelete