Sunday, September 27, 2009

നന്ദിതാ.., നീ ...








----------------------------------------


എല്ലാം അറിഞ്ഞിട്ടും ,
മണ്ണിന്റെ
ഉര്‍വ്വരതയില്‍ 
പൊലിഞ്ഞു തീരാന്‍
തിടുക്കം കാണിച്ച
വേനല്‍ മഴത്തുള്ളിയുടെ
തീരാത്ത ദുഖമായിരുന്നു
നീ..


------------------------------------(മനു നെല്ലായ)


1 comment:

  1. അതെ അത് തന്നെയായിരുന്നു അവള്‍,ഞാനും!!!!

    ReplyDelete