____________________________________
പ്രണയം പകുത്തെടുക്കും
ഋതുക്കൾക്ക്
പല മുഖങ്ങളാണ്.
വേനൽ മീരയിൽ
പൊള്ളുമ്പോൾ,
വര്‍ഷം ജാനിസ്സിൽ
പെയ്യുമ്പോൾ,
വസന്തം സാജിദയിൽ
പൂക്കുമ്പോൾ,
ശൈത്യം മൃദുലയിൽ
കുളിരുമ്പോൾ,
പ്രണയം പകുത്തെടുത്ത
ഋതുക്കൾക്കെന്നും
പല മുഖങ്ങളാണ്.
_________________# പ്രണയ മുഖങ്ങൾ
(Image Courtesy:- Oil Painting by Savithri Raajeevan)
സമർപ്പണം : ഋതുക്കൾ പകുത്തു പോയ ചില പ്രണയ മുഖങ്ങൾക്ക് ..
ReplyDeleteഋതുക്കളില്‍ പ്രണയമുഖങ്ങള്‍ തംബുരു മീട്ടുന്നു ..
ReplyDeletesneham..
Deleteഋതുഭേദങ്ങൾക്കുമപ്പുറം... :)
ReplyDeleteനന്ദി ജയ..
ലളിതം, കവിത നന്നായിട്ടുണ്ട് .
ReplyDeleteനന്ദി savi..;
Delete. സ്നേഹം,
മുഖങ്ങൾ പകുത്തെടുത്തു പോകുന്ന പ്രണയം
ReplyDeleteനല്ല വരികൾ
ശുഭാശംസകൾ....
ഇപ്പ്രണയം എന്നീ ഋതുഭേദങ്ങള്‍ താണ്ടി മുഖമില്ലാതെ വരും !! :)
ReplyDeleteAarsha.... :)
Deletelets wait n seee...
മിടുക്കാ !
ReplyDeletesneham.... :)
Deleteഋതുക്കള്‍ മാറുന്നു,പ്രണയം ?
ReplyDeletesome times....
Deletethanks dear
ഋതുക്കള്‍ ഒക്കെയും പ്രണയത്തിന്റെ വ്യതസ്ത മുഖങ്ങള്‍................
ReplyDeleteഋതുക്കള്‍ പോലെ പ്രണയവും ... :)
ReplyDeleteപ്രണയം പൂത്തിരുന്ന ജാതി മരങ്ങളില്‍ ഇപ്പോള്‍ പൂക്കുന്നത് വെറും ജാതി പൂക്കളാത്രെ .ശവംനാറികളായി .
ReplyDelete