Wednesday, February 17, 2010

വേദന




------------------------
തുറന്നൊന്നു
ചിരിക്കാന്‍ പേടി.
വേദനകളുടെ കൊടുംമൂര്‍ച്ചയില്‍
ഹൃദയം
കൊത്തി നുറുങ്ങുമ്പോള്‍ ,
കെട്ട നിലാവിന്‍റെ
ദുസ്വപ്നങ്ങളില്‍
കാലം
വിധിവേഷം കെട്ടി അലറുമ്പോള്‍ ..
കണ്ണീര്‍ വറ്റിയ
മിഴികളുമായ്
സ്വയമൊരുക്കിയ ചിതയില്‍
ദഹിച്ചങ്ങിനെ..
ഒന്നു പൊട്ടി കരയാന്‍ പോലും
കഴിയാതെ...

-------------------------




.

14 comments:

  1. സ്വയമൊരുക്കിയ ചിതയില്‍
    ദഹിച്ചങ്ങിനെ..

    ReplyDelete
  2. ഒന്നു പൊട്ടി കരയാന്‍ പോലും
    കഴിയാതെ...

    ReplyDelete
  3. മനൂ വേദന ഞാന്‍ ഷെയറ് ചെയ്യാം .....
    ലോകം അങ്ങനെയാ.....


    അത് നമ്മെപലതും പടിപ്പിക്കുന്നു....


    വേദനയിലൂടെ...

    ReplyDelete
  4. ഒന്നു പൊട്ടി കരയാന്‍ പോലും
    കഴിയാതെ...
    :)

    ReplyDelete
  5. വായിച്ചതിനും , അഭിപ്രായങ്ങള്‍ക്കും നന്ദി...

    ഹൃദയപൂര്‍വ്വം...

    ReplyDelete
  6. ഒന്നു പൊട്ടി കരയാന്‍ പോലും
    കഴിയാതെ...????>

    ReplyDelete
  7. എന്തിനാ മനൂ വേദനകളെ മാത്രം കൂട്ട് പിടിക്കുന്നത്‌?സ്വന്തം നോവുകള്‍ക്കപ്പുറം എത്രയെത്ര സങ്കടങ്ങള്‍ ചുറ്റും ഉണ്ട്? വീണ്ടും എഴുതൂ.

    ReplyDelete
  8. onnu potti karayan kazhiyathe....

    ReplyDelete
  9. കണ്ണീര്‍ വറ്റിയ
    മിഴികളുമായ്.......... :(

    ReplyDelete
  10. ഒന്നു പൊട്ടി കരയാന്‍ പോലും
    കഴിയാതെ...

    ReplyDelete
  11. കെട്ട നിലാവിന്‍റെ
    ദുസ്വപ്നങ്ങളില്‍
    കാലം
    വിധിവേഷം കെട്ടി അലറുമ്പോള്‍ .....


    manuuuu......

    ReplyDelete
  12. ''vedhana '' enna topic maati ''novarivu'' ennaakki koode manu?

    ReplyDelete