Friday, December 26, 2014

നൃത്തശാലയിൽ



____________________________

സങ്കടങ്ങൾ വാരിയുടുത്ത
പെൺകുട്ടീ,
ചുണ്ടിൽ 
വേനൽ ചുവന്ന്,
മിഴികളിൽ
സമുദ്രം നിറച്ച്
നിൻ ചടുല നർത്തനം.


___________________________

1 comment:

  1. സങ്കല്പത്തില്‍ കാണുന്നു നര്‍ത്തനം

    ReplyDelete