Sunday, October 12, 2014

മാറ്റം




________________________ 

ഒരു കാടു 
നിറയെ 
ഭ്രാന്ത് പൂക്കുമ്പോഴാണ്
ഞാനൊരു 
കാമുകനാകുന്നത് /

പകുത്തു പോകുന്ന 
പെണ്ണുമ്മകളിൽ
പ്രേമം നനയുന്നേരമാണ്
ഞാനൊരു
വേനൽ 
മരമാകുന്നത്..
____________________ (മാറ്റം )

8 comments:

  1. ഭ്രാന്തിന്‍ ഉന്മാദത്തിന്‍
    ഒടുവിലാണ്
    നാം നേരറിയുന്നത്..rr

    ReplyDelete
    Replies
    1. പ്രണയ വേഗങ്ങൾക്കൊടുവിലെ നേരറിവ് ..

      നന്ദി റിഷ ...

      Delete
  2. മാറ്റമുണ്ട്

    ReplyDelete
    Replies
    1. മാറ്റങ്ങളിൽ മാറ്റമില്ലാതെ നാം .. :)

      സ്നേഹം... @ajith

      Delete
  3. പ്രേമം മിക്കപ്പോഴും ഒരു ഭ്രാന്തു തന്നെ !

    ReplyDelete
    Replies

    1. ഭ്രാന്തു പൂക്കുന്ന പ്രണയ മരങ്ങൾ നാമും...

      നന്ദി ..

      @സലിം കുലുക്കല്ലുർ

      Delete
  4. ഒരു കാടു 
    നിറയെ 
    ഭ്രാന്ത് പൂക്കുമ്പോഴാണ്
    ഞാനൊരു 
    കാമുകനാകുന്നത് ...

    നല്ല രസമുണ്ട്‌ വായിക്കാൻ.

    ReplyDelete
  5. ഭ്രാന്തില്ലാത്തൊരു കാമുകനെ കാണാനാവുമോ ?

    ReplyDelete