Sunday, January 31, 2010

സന്ധ്യ.



---------------------

അല്ലെങ്കിലും,
എല്ലാ സന്ധ്യകളും
ഒരു പോലെയാണ്.
പകലിന്‍റെ ചിന്തകള്‍ക്കു മീതെ,
സ്വപ്നങ്ങളുടെ രക്ത വര്‍ണ്ണം
വിതറി മടങ്ങും.
താമസിനെ പ്രണയിക്കും.,
പുണരും.,
ഒന്നാകും.


-------------------------

5 comments:

  1. കുഞ്ഞ് വരി ഒരുപാട് ഇഷ്ടായീ.. തുടരൂ..!!
    ആശംസകള്‍..!!
    www.tomskonumadam.blogspot.com

    ReplyDelete
  2. മറ്റൊരു പുലരിക്കായ് എന്നോര്‍ത്ത് സമാധാനിക്കാം
    ആശംസകള്‍

    ReplyDelete
  3. നന്ദി...
    ഹൃദയപൂര്‍വ്വം...

    ReplyDelete
  4. Very nice, I liked it very good. keep the good work going , all the very best

    ReplyDelete