~~~~~~~~~~~~~~~~~~~~~~~~~~~~~~~~
''എത്ര മൊത്തി കുടിച്ചാലും
വറ്റാത്ത ഈ സ്നേഹ കടല്‍.. എത്രയെണ്ണി തീര്‍ത്താലും,
നിറയുന്ന ഈ നക്ഷത്ര കാഴ്ചകള്‍... എത്ര ചുംബനങ്ങളിലും,
ഒടുങ്ങാത്തൊരീ പ്രണയ ജ്വാലകള്‍...!
എന്റെ പ്രാണന്..
വറ്റാത്ത ഈ സ്നേഹ കടല്‍.. എത്രയെണ്ണി തീര്‍ത്താലും,
നിറയുന്ന ഈ നക്ഷത്ര കാഴ്ചകള്‍... എത്ര ചുംബനങ്ങളിലും,
ഒടുങ്ങാത്തൊരീ പ്രണയ ജ്വാലകള്‍...!
എന്റെ പ്രാണന്..
എന്റെ പ്രണയം..
എന്റെ സ്വപ്നങ്ങള്‍...
ഓ..,
പ്രകൃതീ..
പരാശക്തീ...
ഋതു കാല വേഗങ്ങളില്‍-
മഞ്ഞായും,
മഴയായും,
വേനലായും,
കൊടും ശൈത്യമായും
നീയെന്റെ സിരകളില്‍ പടരുമ്പോഴും ;
നോവുകളുടെ കൊടും മുള്ളുകള്‍
ചങ്കില് നാരായ വേരുകള്‍ ആഴ്ത്തിയിറങ്ങുംമ്പോഴും
ഓരോ ദിനങ്ങളും ഞാന്‍ നിന്നില്‍ ചിതറി കൊണ്ടേയിരിക്കുന്നു...;
തളര്‍ന്നു പെയ്തൊരു മഴ പോലെ.;
വേനലില്‍ ചുവന്ന പൂവരശു പോലെ..;
മഞ്ഞില്‍ പൂത്ത ശതാവരി പോലെ..;
കാലത്തെ.., യാമങ്ങളെ.., ഋതുക്കളെ.., നിമിഷങ്ങളെ ..;
ഒരു കുടന്നയില്‍ നെഞ്ചോടു ചേര്‍ത്ത് ,
മറ്റൊരു പ്രണയ കാലത്തിനു കാതോര്‍ത്തു,
വരുംകാല പ്രണയങ്ങള്‍ക്കായ് പകുത്ത്,
ഒരു ശിലയില്‍ ഉറങ്ങുന്ന ശില്‍പ്പം പോല്‍
ആരുമറിയാതെ.........
..........''
~~~~~~~~~~~~~~~~~~~~~~~~~~~
♥
image courtesy to Irina Vitalievna Karkabi♥
~~~~~~~~~~~~~~~~~~~~~~~~~~~~
എന്റെ സ്വപ്നങ്ങള്‍...
ഓ..,
പ്രകൃതീ..
പരാശക്തീ...
ഋതു കാല വേഗങ്ങളില്‍-
മഞ്ഞായും,
മഴയായും,
വേനലായും,
കൊടും ശൈത്യമായും
നീയെന്റെ സിരകളില്‍ പടരുമ്പോഴും ;
നോവുകളുടെ കൊടും മുള്ളുകള്‍
ചങ്കില് നാരായ വേരുകള്‍ ആഴ്ത്തിയിറങ്ങുംമ്പോഴും
ഓരോ ദിനങ്ങളും ഞാന്‍ നിന്നില്‍ ചിതറി കൊണ്ടേയിരിക്കുന്നു...;
തളര്‍ന്നു പെയ്തൊരു മഴ പോലെ.;
വേനലില്‍ ചുവന്ന പൂവരശു പോലെ..;
മഞ്ഞില്‍ പൂത്ത ശതാവരി പോലെ..;
കാലത്തെ.., യാമങ്ങളെ.., ഋതുക്കളെ.., നിമിഷങ്ങളെ ..;
ഒരു കുടന്നയില്‍ നെഞ്ചോടു ചേര്‍ത്ത് ,
മറ്റൊരു പ്രണയ കാലത്തിനു കാതോര്‍ത്തു,
വരുംകാല പ്രണയങ്ങള്‍ക്കായ് പകുത്ത്,
ഒരു ശിലയില്‍ ഉറങ്ങുന്ന ശില്‍പ്പം പോല്‍
ആരുമറിയാതെ.........
..........''
~~~~~~~~~~~~~~~~~~~~~~~~~~
♥
image courtesy to Irina Vitalievna Karkabi♥
~~~~~~~~~~~~~~~~~~~~~~~~~~
വരികൾ ഇഷ്ടപെട്ടു.. പ്രണയം ഭ്രാന്ത് കൂടിയാണു
ReplyDeleteവരികളില്‍ പ്രണയത്തിന്റെ തീക്ഷ്ണമായ ഭാവം...
ReplyDelete
ReplyDeleteനമുക്കിടയില്‍ ഒരു സുനമിത്തിര വന്നു മൂടും വരെയെങ്കിലും ഇ പ്രണയം നമ്മളില്‍
pranayichu pandaaradangu.. :)
ReplyDeleteനല്ല വരികള്‍....
ReplyDeleteഅഭിനന്ദനങ്ങള്‍....
Manu...
ReplyDeletelove.... Passion.... Life...
Oh.. Sweet disturbing words...
Ethra chumbanangalilum odungaathe ee pranaya rithukkal...
ReplyDeleteLove it....
Oh...Pranayathinte theevratha ithilum valuthaayi engane varachu kaanikkum?
ReplyDeleteCongrats....
ReplyDeleteപകലുകള്‍
ശലഭങ്ങള്‍..
കിനാവുകള്‍.....
Pranayam pole manoharam veronnumilla... Nice
ReplyDeleteപകലുകള്‍
ശലഭങ്ങള്‍..
കിനാവുകള്‍.....
Pranayam pole manoharam veronnumilla... Nice
ReplyDeleteപകലുകള്‍
ശലഭങ്ങള്‍..
കിനാവുകള്‍.....
Pranayam pole manoharam veronnumilla... Nice
Beautifull lines.....
ReplyDeleteLove is so divne.... Good writing....
ReplyDeleteഋതു കാല വേഗങ്ങളില്‍-
ReplyDeleteമഞ്ഞായും,
മഴയായും,
വേനലായും,
കൊടും ശൈത്യമായും
നീയെന്റെ സിരകളില്‍ pranayam
pranayathinte ella theevrathayum ulla varikal...congrats manuetta
സുഖമുള്ള വരികള്‍
ReplyDeleteആശംസകള്‍
http://admadalangal.blogspot.com/
പ്രണയാർദ്രം
ReplyDeleteGreat..
ReplyDelete