Sunday, June 2, 2013

ഏകാകിയുടെ ഗീതം- 5:30





_________________________________________________________________________________________

''ഋതുക്കൾ നിറച്ച വീഞ്ഞ് കോപ്പകളിൽ പ്രണയം നുരയുന്നുണ്ടെന്നോ..! പ്രിയേ.., ക്ഷണിക ലഹരിയുടെ പാരമ്യ വിഭ്രമത്തിൽ പ്രണയം - പ്രണയമെന്നന്നോന്ന്യമോതി വാക്കുകളെ നമുക്ക് വ്യഭിചരിക്കാതിരിക്കാം .. പുരാതന വീഥികളിൽ ചിതറി കിടന്ന വാക്കുകളുടെ വിരസ ക്ലീഷേ കളെ തമ്മിൽ കോർക്കാതെ , ''നിന്നെ ഞാൻ സ്നേഹ്സ്നേഹിക്കുന്നു ..നിന്നെ ഞാൻ സ്നേഹിക്കുന്നു'' എന്ന നുണ ഗീതം ആലപിക്കാതിരിക്കാം.. തമ്മിൽ രതി രേഖകളുടെ താമര നൂലിനാൽ അലപ്പ നേരമെങ്കിലും ബന്ധിക്കപെടാം.,..നെഞ്ച് നെഞ്ചോടു അഭയം തേടും നേരം, നിരാസങ്ങളുടെ പാതാള ഗർത്തത്തിൽ തമ്മിൽ തമ്മിൽ തള്ളിയിടും മുൻപേ അതിഗാഡമായ് നമുക്കൊന്നു  ചുംബിക്കാം...''

______________________________________________________#(ഏകാകിയുടെ ഗീതം- 5:30 )

10 comments:

  1. ആലപിയ്ക്കാതിരിയ്ക്കാം

    ReplyDelete
  2. ക്ഷണിക ലഹരിയുടെ പാരമ്യ വിഭ്രമത്തിൽ പ്രണയം ! Nannayirikkunnu..

    ReplyDelete
  3. ..നെഞ്ച് നെഞ്ചോടു അഭയം തേടും നേരം, നിരാസങ്ങളുടെ പാതാള ഗർത്തത്തിൽ തമ്മിൽ തമ്മിൽ തള്ളിയിടും മുൻപേ അതിഗാഡമായ് നമുക്കൊന്നു ചുംബിക്കാം...

    ReplyDelete
  4. What a data of un-ambiguity and preserveness of precious know-how about unpredicted emotions.


    Review my homepage - website ()

    ReplyDelete