
-------------------------------
ഭഗ്ന ചിന്തതന്‍
മൂക വീഥിയില്‍
ഉണരാതുറങ്ങുന്ന
കാവ്യ ബിംബങ്ങളെ.,
പുലരാന്‍ ഒരുങ്ങുക.!
നിശയുടെ ,
ഉഷ്ണ രേണുവായ്..
ഇനിയും
ഇറ്റിറ്റു വീഴുക..
നേരിന്‍റെ ബീജമായ് ..
ആദ്യാന്ത ഗര്‍ഭത്തിന്‍
ചുടലാഗ്നിയില്‍ ..
-----------------------------
No comments:
Post a Comment