(ഞാനും , ജിലുവും ( http://angelasthoughtss.blogspot.in/
)
~~~~~~~~~~~~~~~~~~~~~~~~~~
ഇന്നു വേനല്‍ ;
പൂവരശിന്റെ ചുവപ്പില്‍ നീ..
വെയില്‍ക്കണ്ണുകള്‍ ചൂഴ്ന്നിറങ്ങുന്ന
തളര്‍ന്ന ഇലകളുടെ മറവില്‍ തുടുത്ത്... !
നാളെ മഴ;
തണുവിന്റെ നൂലിഴകളാല്‍ പടരുന്ന ഞാന്‍
സ്വപ്നങ്ങള്‍ പെയ്യ്തിറങ്ങുന്ന
സ്വര്‍ഗ്ഗങ്ങളില്‍ കണ്ണും നട്ട്
കുതിരാതെ നനയാതെ ... !
നാം
രണ്ടിനുമിടയിലെ
കൊടും ശൈത്യത്തിന്റെ
രണ്ട് കരകളില്‍ ..
രാവുകള്‍
പകലുകള്‍
പൂക്കള്‍..
ശലഭങ്ങള്‍..
പക്ഷികള്‍..
കിനാവുകള്‍.
നാമെല്ലാറ്റിലും നമ്മെ പകുക്കുന്നു .. !
പ്രതീക്ഷയുടെ
പ്രഭാതകിരണങ്ങളിലും
മോഹങ്ങളുടെ
നറു നിലാമഴയിലും
നമ്മില്‍
സ്വപ്നങ്ങള്‍ നിലയ്ക്കാതൊഴുകും.
താരാട്ട് പോലെ;
കാട് പൂക്കുമ്പോഴും
രാത്രി പാടുമ്പോഴും
പ്രണയം ഒരു കുഞ്ഞിനെ പോലെ
നമുക്കിടയില്‍ മയങ്ങും...
നാളെ മഴ;
തണുവിന്റെ നൂലിഴകളാല്‍ പടരുന്ന ഞാന്‍
സ്വപ്നങ്ങള്‍ പെയ്യ്തിറങ്ങുന്ന
സ്വര്‍ഗ്ഗങ്ങളില്‍ കണ്ണും നട്ട്
കുതിരാതെ നനയാതെ ... !
നാം
രണ്ടിനുമിടയിലെ
കൊടും ശൈത്യത്തിന്റെ
രണ്ട് കരകളില്‍ ..
രാവുകള്‍
പകലുകള്‍
പൂക്കള്‍..
ശലഭങ്ങള്‍..
പക്ഷികള്‍..
കിനാവുകള്‍.
നാമെല്ലാറ്റിലും നമ്മെ പകുക്കുന്നു .. !
പ്രതീക്ഷയുടെ
പ്രഭാതകിരണങ്ങളിലും
മോഹങ്ങളുടെ
നറു നിലാമഴയിലും
നമ്മില്‍
സ്വപ്നങ്ങള്‍ നിലയ്ക്കാതൊഴുകും.
താരാട്ട് പോലെ;
കാട് പൂക്കുമ്പോഴും
രാത്രി പാടുമ്പോഴും
പ്രണയം ഒരു കുഞ്ഞിനെ പോലെ
നമുക്കിടയില്‍ മയങ്ങും...
~~~~~~~~~~~~~~~~~~~~~~~~~~~~~
♥
Really heart touching....
ReplyDeleteനന്ദി ആരിഫ... :) വായനക്ക്..
Deleteഋതുക്കള്‍ കോര്‍ക്കുന്ന വരികള്‍....
ReplyDeleteനൈസ്...
ഋതു കാല വേഗങ്ങള്‍,
Deleteപ്രണയം പകുക്കുമ്പോള്‍...
നന്ദി...
വെരി നൈസ്..മനു ..അന്നത്തെ വരികളുടെ ബാക്കിയായി...ഋതുക്കളുടെ മനോഹാരിത....പകുത്തെടുക്കുന്ന പ്രണയത്തിന്റെ സൗരഭ്യം...ഇഷ്ടം ..ഒരുപാട്
ReplyDeleteഷീജ... അഭിപ്രായ വാക്കുകളിലും ചില തുണ്ട് കവിതകള്‍..
Deleteസ്നേഹം.. :)
നാം
ReplyDeleteരണ്ടിനുമിടയിലെ
കൊടും ശൈത്യത്തിന്റെ
രണ്ട് കരകളില്‍ ..
രാവുകള്‍
പകലുകള്‍
പൂക്കള്‍..
ശലഭങ്ങള്‍..
പക്ഷികള്‍..
കിനാവുകള്‍.
നാമെല്ലാറ്റിലും നമ്മെ പകുക്കുന്നു ..
rithukkalude koodi cheral... Aashayangalude ina cheral....!
Aasamsakal....
ഋതുക്കളും ആശയങ്ങളും തമ്മില്‍
Deleteഅഭേദ്യമായ ബന്ധമുണ്ടാകാം...
നന്ദി..:)
ReplyDeleteപകലുകള്‍
ശലഭങ്ങള്‍..
കിനാവുകള്‍.
നാമെല്ലാറ്റിലും -
നമ്മെ പകുക്കുന്നു ..
Great thought ....so touching...
.
divya.. :)
Deletepranayan pole hridyamaya varikal....
ReplyDeleteനന്ദി ആതിര...
Deleteഇന്നു വേനല്‍
ReplyDeleteപൂവരശിന്റെ ചുവപ്പില്‍ നീ..
വെയില്‍ക്കണ്ണുകള്‍ ചൂഴ്ന്നിറങ്ങുന്ന
തളര്‍ന്ന ഇലകളുടെ മറവില്‍ തുടുത്ത്
rithukkalude pranayam nannaayi...
@angel... ഋതുക്കളുടെ പ്രണയം...! നല്ല ടോപ്പിക്.. :)
Deleteസ്നേഹം...
pranayam mayangunna varikal...
ReplyDeleteഷൈമ.. നിന്റെ കവിതകളിലോളം തന്നെ ഇതിലും...
Deleteസന്തോഷം... :)
ReplyDeleteപൂവരശിന്റെ മറവില്‍ തുടുത്ത് nilkkunna ore manasukaalude rithu chinthakal......
Nannaayirikkunnu...
നന്ദി ആര്യ..
Deletenaamellaam nammilekku pakukkunnu..
ReplyDeleteസൌമ്യ ... അതേ,,, പകുത്താലും തീരാത്ത ശേഷിപ്പുകള്‍...
Deleteനന്ദി..സ്നേഹം...
രണ്ടു പുഴകളായ് ,ഭ്രാന്തിന്റെ ഒഴുക്കായ് , സ്വപ്നങ്ങളുടെ പ്രളയമായ്, വഴിപിരിഞ്ഞ് വേര്‍പെട്ടു ദൂരെയൊരു മരീചിക തേടിയ നമ്മള് ഒരുമിച്ചു കവിതയുടെ വേരുകളില്‍ തട്ടി നിന്നു... ആ നിമിഷം !!
ReplyDeleteനിശാഗന്ധി .....
Deleteരണ്ട് വഴികളില്‍;
ചിന്തകളുടെ പ്രയാണ വേഗത്തില്‍,
വഴി പിരിഞ്ഞവര്‍ നാം ..
തമ്മിലെ മൌനത്തിനും വാചാലതക്കും ഇടയില്‍,
ഒറ്റ വാക്കിന്റെ വ്യഗ്രതയില്‍ ചിതറിയ പദങ്ങള്‍ക്ക്
ഒരു യുഗത്തോളം ദൂരം..
മരുപച്ചകളോളം സ്വപ്നം കണ്ടവര്‍ക്ക്
തമ്മില്‍ വാക്കുകള്‍ കോര്‍ക്കുമ്പോള്‍
അഭയത്തിന്റെ പച്ചപ്പ്..;
ഒരു തുണ്ട് കവിത...;
ഒരു ചെറു പുഞ്ചിരി...!!
നന്ദി നിശാഗന്ധി....
ഹൃദയപൂര്‍വ്വം...
pranayam thulumbuna varikal... Istayi,aashamsakal manu :)))
ReplyDeleteനന്ദി ധന്യ...
Delete@നിശാഗന്ധി ..giluu..;
ReplyDeleteരണ്ട് വഴികളില്‍;
ചിന്തകളുടെ പ്രയാണ വേഗത്തില്‍,
വഴി പിരിഞ്ഞവര്‍ നാം ..
തമ്മിലെ മൌനത്തിനും വാചാലതക്കും ഇടയില്‍,
ഒറ്റ വാക്കിന്റെ വ്യഗ്രതയില്‍ ചിതറിയ പദങ്ങള്‍ക്ക്
ഒരു യുഗത്തോളം ദൂരം..
മരുപച്ചകളോളം സ്വപ്നം കണ്ടവര്‍ക്ക്
തമ്മില്‍ വാക്കുകള്‍ കോര്‍ക്കുമ്പോള്‍
അഭയത്തിന്റെ പച്ചപ്പ്..;
ഒരു തുണ്ട് കവിത...;
ഒരു ചെറു പുഞ്ചിരി...!!
നന്ദി നിശാഗന്ധി....
ഹൃദയപൂര്‍വ്വം....
നാം രണ്ടിനുമിടയിലെ കൊടും ശൈത്യത്തിന്റെ രണ്ട് കരകളിൽ...
ReplyDeleteരാവുകൾ,പകലുകൾ,പൂക്കൾ......
ശലഭങ്ങൾ,പക്ഷികൾ,കിനാവുകൾ നാമെല്ലാറ്റിലും നമ്മെ പകുക്കുന്നു .. !
നല്ല ചിന്ത,വാക്കുകൾ,എഴുത്ത്. ആശംസകൾ.
നന്ദി... സസ്നേഹം...
Deleteനല്ല വരികള്‍., ആശംസകള്‍.
ReplyDeleteനന്ദി... വാക്കുകള്‍ക്കു.. വായനക്ക്...
DeleteThis comment has been removed by the author.
ReplyDeleteതാരാട്ട് പോലെ;
ReplyDeleteകാട് പൂക്കുമ്പോഴും
രാത്രി പാടുമ്പോഴും
പ്രണയം ഒരു കുഞ്ഞിനെ പോലെ
നമുക്കിടയില്‍ മയങ്ങും...
rithukkal polum pranayichu pokunna varikal..asamsakal.
sudhasatheesh,,
Deleteനന്ദി..സ്നേഹം...
പ്രതീക്ഷയുടെ
ReplyDeleteപ്രഭാതകിരണങ്ങളിലും
മോഹങ്ങളുടെ
നറു നിലാമഴയിലും
നമ്മില്‍
സ്വപ്നങ്ങള്‍ നിലയ്ക്കാതൊഴുകും.
വളരെ നന്നായിരിക്കുന്നു..............
നന്ദി മിനി...
Deleteസസ്നേഹം...
kavitha nannu..
ReplyDeleteEniyum varaam
nandhi പൈമ...
Deletenനന്നായിരിക്കുന്നു
ReplyDelete